ആനന്ദകരമായ ജീവിതം

പ്രകൃതി ജീവനം

പ്രകൃതി ജീവനം
ആനന്ദകരമായ ജീവിതത്തിനായി ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ് പ്രകൃതി ജീവനം
 • യോഗ

  യോഗ ശുചിത്വ ക്രിയകൾ

 • സൂര്യസ്നാനം

  സൂര്യസ്നാനം..

 • ധ്യാനം

  ധ്യാനം..

 • ശ്വസനക്രിയകൾ

  ശ്വസനക്രിയകൾ..

 • ചികിത്സകൾ

  ചികിത്സകൾ..

 • ആരോഗ്യ ക്ലാസുകൾ

  ആരോഗ്യ  ക്ലാസുകൾ..

മുറികളുടെ ലഭ്യത അനുസരിച്ചു മാത്രം പ്രവേശനം സാധ്യമാകുന്നത് കൊണ്ട് , താമസിച്ചു ചികിത്സിക്കാൻ താത്പര്യപ്പെടുന്നവർ മുൻകൂട്ടി അറിയിച്ചു വരേണ്ടതാണ്

ജീവനം ശമനം കണ്ടെത്തുന്ന രോഗങ്ങൾ

 • പ്രമേഹം, കൂടിയ കൊളസ്‌ട്രോൾ , കൂടിയ യൂറിക് ആസിഡ് , ശരീര ഭാര കുറവ്, അമിത വണ്ണം , തൈറോയ്ഡ് തകരാറുകൾ
 • അസിഡിറ്റി , ദഹന കുറവ് , മലബന്ധം,അപ്പന്റിസൈറ്റിസ്, തുടങ്ങിയ ഉദരസംബന്ധമായ രോഗങ്ങൾ
 • നടുവേദന , കഴുത്തു വേദന തുടങ്ങിയ സന്ധി വേദനകൾ , ആർത്രൈറ്റിസ് - വാത രോഗങ്ങൾ , ഉപ്പൂറ്റി വേദന ,നീർവീക്കം
 • പാർക്കിൻസോണിസം , ഡയബറ്റിക് ന്യൂറോപ്പതി , തല വേദന , മൈഗ്രേൻ , ടെൻഷൻ
 • അലർജി, സൈനസൈറ്റിസ് , ആസ്തമ , COPD
 • മൂത്രാശയ രോഗങ്ങൾ, ആർത്തവ തകരാറുകൾ , അണ്ഡശയ-ഗർഭാശയമുഴകൾ , PCOD
 • അമിത രക്ത സമ്മർദ്ദം , രക്തക്കുറവ് , അൾസർ
 • ഉറക്കക്കുറവ്
അനുഭവക്കുറിപ്പുകൾ
ജീവനത്തിലെ ഒരു ദിവസം
എല്ലാ ദിവസവും ഞായർ തിങ്കൾ ചൊവ്വ
6:00 AM
യോഗ
7:00 AM
സൂര്യസ്നാനം
8:00 AM
പ്രഭാത ഭക്ഷണം

ധ്യാനം
ആരോഗ്യ ക്ലാസ്
കലാ വിരുന്ന്
9:00 AM
ശ്വസനക്രിയകൾ
പ്രകൃതി പാചക പഠന കളരി
10:00 AM
11:00 AM
12:00 PM
1:00 PM
2:00 PM

എല്ലാ ദിവസവും

 • യോഗ
  6:00 AM - 7:00 AM
 • സൂര്യസ്നാനം
  7:00 AM - 8:00 AM
 • പ്രഭാത ഭക്ഷണം
  8:00 AM - 8:00 AM
 • ധ്യാനം
  8:30 AM - 9:00 AM
 • ശ്വസനക്രിയകൾ
  9:00 AM - 9:30 AM

ഞായർ

 • പ്രകൃതി പാചക പഠന കളരി
  9:00 AM - 11:00 AM

തിങ്കൾ

 • ആരോഗ്യ ക്ലാസ്
  8:00 AM - 3:00 PM

ചൊവ്വ

 • കലാ വിരുന്ന്
  8:00 AM - 2:00 PM
No events available!
ഡോ.ജെന്നി കളത്തിൽ
ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി 9745570374 എന്ന നമ്പർ സേവ് ചെയ്ത്, അതിലേക്ക് 123 എന്ന് ടൈപ്പ് ചെയ്യുക.
പ്രകൃതിചികിത്സയും പ്രകൃതിജീവനവും

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും രണ്ടും രണ്ടാണ് . ഇവയെ വേർതിരിച്ചറിയേണ്ടതുണ്ട്

രോഗം ബാധിച്ച ഒരാളിനെ , വിശ്രമം ,വ്യായാമം , ശരിയായ ആഹാര രീതി , എന്നിവ മൂന്നും ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി , ഔഷധങ്ങളില്ലാതെ  രോഗം ഭേദമാക്കി , ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയിലേക്കു തിരികെയെത്തിക്കുന്നതാണ് പ്രകൃതി ചികിത്സ .

പ്രകൃതി നിയമങ്ങൾക്കനുസൃതമായി , മനുഷ്യ ജീവിതത്തെ ഇണക്കി ചേർത്ത്‌ , ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ കൈവരിച്ചു, ആരോഗ്യവും സന്തോഷവും നിലനിർത്തുന്ന ജീവിത രീതിയാണ് പ്രകൃതി ജീവനം

കലശലായ രോഗം ബാധിച്ചു വരുന്ന ഒരാളിനെ , പ്രകൃതി ജീവനത്തിലേക്കല്ല , മറിച്ചു പ്രകൃതി ചികിത്സയിലേക്കാണ് ആദ്യം പ്രവേശിപ്പിക്കുന്നത്. കാരണം, രോഗിയായ ഒരാളിന് , പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു തന്റെ രോഗത്തെ ഭേദമാക്കുക എന്നത് അത്ര എളുപ്പത്തിൽ സാധ്യമാകണമെന്നില്ല . ഈ സന്ദർഭത്തിലാണ് പ്രകൃതി ചികിത്സക്ക് ഇവിടെ പ്രാധാന്യമുള്ളത്.

വ്യക്തി ജീവിതത്തെ പ്രകൃതിയുടെ ഗതിയുമായി ഇണക്കി ചേർക്കുന്നതിന് ആവശ്യമായി വരുന്ന ചില ശാസ്ത്രീയ വിധികൾ പ്രകൃതി ചികിത്സയിലുമുണ്ട് . ഇതിനായിട്ടു ,പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് പ്രകൃതി ജന്യ വസ്തുക്കളും, യോഗാഭ്യാസവുമാണ് .

രോഗം ഭേദമായതിനു ശേഷം , വീണ്ടും രോഗത്തിന് പിടികൊടുക്കാതിരിക്കാൻ വേണ്ടി , ശരീരത്തെയും മനസ്സിനെയും പരിപൂർണ്ണ ആരോഗ്യത്തിൽ ദൃഢമായി നിലനിർത്തുന്നതിനുള്ള ജീവിത രീതിയാണ് തുടർന്ന് ശീലിക്കേണ്ടത് .ഇതാണ് പ്രകൃതിജീവനം . ഈ ജീവിത രീതി ,രോഗങ്ങൾ ഇല്ലാത്തവർക്കും ശീലിക്കാവുന്ന ഒന്നാണ് .ഇത് നമ്മെ രോഗങ്ങളുടെ പിടിയിൽ നിന്നും അകറ്റി നിർത്തും.

പ്രകൃതി വിചാരം

ഒരു ദിവസം ഒരു സാലഡ്

ഒരു ദിവസം ഒരു സാലഡ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്നറിയാൻ ഈ വീഡിയോ കാണുക

0% Quality
0 Years of experience
0 Prosessional Trainers
0 Classess
0 Members

Contact Info

ജീവനം പ്രകൃതിചികിത്സാലയം
ഏങ്ങണ്ടിയൂർ
kalathil.jenny@gmail.com
+91-9745-570-374

Open Hours

Monday 6am-9pm

Tuesday-Friday 6am-9pm

Saturday 6am-9pm

Sunday 6am-9pm

Open Hours