ഞാൻ ഡോ. ജെന്നി കളത്തിൽ. Naturopathy and Yogic Science ൽ ബിരുദവും, Clinical Psychology ൽ ബിരുദാനന്തര ബിരുദവും എടുത്തതിനുശേഷം കഴിഞ്ഞ 14 വർഷത്തിലേറെയായി ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി Jeevanam Natural Hygiene Center എന്ന സ്ഥാപനവും നടത്തിവരുന്നു.
കുറച്ചു വർഷക്കാലം ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ, ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള CCRYN ൽ Consultant Physician ആയിരുന്നു. 94,000-ലേറെ അംഗങ്ങൾ follow ചെയ്യുന്ന ഒരു Facebook പേജും സ്വന്തമായി കൈകാര്യം ചെയ്യുന്നു.
പ്രധാനമായും Naturopathy അഥവാ പ്രകൃതി ചികിത്സ, Yogic Sciences, Diet management, Psycho-analysis, Autophagy എന്നിവ പ്രയോജനപ്പെടുത്തി drugless empowerment and wellness എന്ന ലക്ഷ്യത്തിൽ ഊന്നിയ ചികിത്സാ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
Personalised, drugless care for lifestyle conditions — obesity, diabetes, thyroid disorders, PCOD and more.
Book a consultation