Home/Jeevanam

Jeevanam

ജീവനം വെറും ഒരു പ്രകൃതി ചികിത്സാലയം മാത്രമല്ല, ഒരു കുടുംബം കൂടിയാണ്.

Jeevanam Natural Hygiene Centre

A drugless naturopathy hospital in Thrissur

കഴിഞ്ഞ 10 വർഷത്തിലേറെയായി തൃശ്ശൂരിൽ പ്രവർത്തിച്ചുവരുന്ന Naturopathy hospital ആണ് ജീവനം. തികച്ചും ഔഷധരഹിതമായ ചികിത്സാരീതിയാണ് ഞങ്ങൾ പിന്തുടരുന്നത്. Balanced diet, Customised exercises, Scientific relaxation, Psychic empowerment എന്നിവയാണ് ഈ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട നാലു തൂണുകൾ.

മനുഷ്യ ശരീരത്തിന് മരുന്നുകളൊന്നും കൂടാതെ സ്വയം ചികിത്സിക്കാനുള്ള ശേഷിയുണ്ട് — Autophagy എന്നാണ് ഇതിനെ ശാസ്ത്രീയമായി വിളിക്കുന്നത്. Dr. Isaac Jennings എഴുതിയ The Philosophy of Human Life ആണ് ഞങ്ങളുടെ ചികിത്സയുടെ അടിസ്ഥാന പ്രമാണം.

കൂടുതലും ജീവിതശൈലി രോഗങ്ങൾക്കാണ് ഈ ചികിത്സ ഏറ്റവും ഫലവത്തായിരിക്കുന്നത്. PCOD ചികിത്സാരംഗത്ത് ജീവനം ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണ്.

Most treated conditions

Lifestyle conditions addressed at the root

No suppression, no lifelong prescriptions — just the body reclaiming its natural equilibrium.

Obesity

Sustainable weight loss through fasting, movement and mindful eating.

Diabetes & Fatty liver

Metabolic reset guided by the body’s own healing response.

Thyroid disorders

Hormone conditions managed naturally, working toward reducing drug dependence.

PCOD

A field where Jeevanam is among Kerala’s most recognised and trusted centres.